Recommended For You

About the Author: asianetnews

19 Comments

  1. :49 ഇതാന്നോ സ്മാർട്ട് ഫോൺ. വന്ന് വന്ന് വാർത്തക്കൊന്നും ഒരു വ്യവസ്ഥ ഇല്ലാതായി..

  2. Set 'Party Criminals' in jail within Boundary. Will Government Transfer 'Rishiraj Singh' if he takes Disciplinary Action against Accused Party Activists ?

  3. ഭരണത്തിൽ വന്നാൽ ജയിൽ സ്മാർട്ട്‌ ആക്കുമെന്ന് അന്നേ പറഞ്ഞരുന്നു

  4. അടുത്ത തലമുറ ഇ ഷാഫിയെയും കൊടി സുനിയെയും കണ്ടു പഠിക്കും അന്നേ ഭരണകര്താക്കൾക്കും പോലീസിനും മനസ്സിലാവൂ.. കാരണം ജയിലിൽ ക്രിമിനലുകൾക്ക് പരമസുഗമല്ലെ. Big salute ഋഷി രാജ് സിങ്….

  5. ഇവൻ ഒരു കൊണാപ്പൻ ആണല്ലോ . phone,തമ്പാക്ക്
    മുതലായ സാധനങ്ങൾ പിടിച്ചു ആളാകുന്നു. പോയി വല്ല സ്കൂളിലും മാഷ് പണി നോക്കെടാ. പണ്ട് ഇവാൻ വണ്ടികളിലെ stereo നിരോധിക്കാൻ നടന്നു intrusive infantile idiot

  6. കൊടി സുനിയും ഷാഫിയും ഇനി പൂജപ്പുര സെൻട്രൽ ജയിലിൽ പ്രൊമോഷൻ കിട്ടിയതിനാൽ അടുത്ത ദിവസം തന്നെ ചാർജ് എടുക്കുന്നതായിരിക്കും? ഇനി ഈ രണ്ട് ഏമാൻ മാരും സെൻട്രൽ ജയിലിൽ കാര്യങ്ങൾ തീരുമാനിക്കും?

  7. പുറത്തു ഉള്ളവരേക്കാൾ സുഖം ആണല്ലോ ജയിലിൽ… വെറുതെ അല്ല എല്ലാരും ഓരോന്ന് ചെയ്ത് അങ്ങോട്ട്‌ പോകുന്നത് ??

Comments are closed.